ചാർട്ടേർഡ് സ്വപ്നങ്ങൾ
പഠനവഴികളും കരിയർ യാഥാർഥ്യങ്ങളും
CA, CMA, CS, ACCA മുതൽ ചാർട്ടേർഡ് എൻജിനീയറിങ്, ആക്ചുറിയൽ, സർവേയിങ് വരെയുള്ള കരിയർ വഴികളെ അടുത്തറിയാം.
പഠനരീതികൾ, അവസരങ്ങൾ, വെല്ലുവിളികൾ, ആവശ്യമായ കഴിവുകൾ—ഒപ്പം “ഈ കരിയർ എനിക്ക് യോജിക്കുമോ?” എന്ന് സ്വയം വിലയിരുത്താനുള്ള ചെക്ക്‌ലിസ്റ്റും.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കരിയർ തിരഞ്ഞെടുപ്പിൽ വഴികാട്ടുന്ന ഒരു ഇ-പുസ്തകം.
സ്വപ്നം കാണാം; അറിഞ്ഞു തിരഞ്ഞെടുക്കാം.
കൊതിപ്പിക്കുന്ന ചാർട്ടേർഡ് പ്രൊഫഷനുകളും കരിയർ യാഥാർഥ്യങ്ങളും.pdf
Article By: Mujeebulla K.M
CIGI Career Team