×
28 October 2026
0

കരിയർ കൗൺസലിങ് പാഠങ്ങൾ

കോഴ്‌സുകളുടെ പട്ടിക പറഞ്ഞുകൊടുത്ത്, കുറച്ച് ഉപദേശവും നൽകി മടങ്ങുന്നതിൽ കരിയർ ഗൈഡൻസ് അവസാനിക്കുന്നുണ്ടോ?

മുന്നിലിരിക്കുന്ന മനുഷ്യനെ അറിയാനും വികാരങ്ങൾ കേൾക്കാനും ശരിയായ ചോദ്യങ്ങൾ ചോദിക്കാനും ന്യൂജെൻ മക്കൾക്കൊപ്പം നടക്കാനും സഹായിക്കുന്ന വായന.

കൗൺസലിങ് എത്തിക്സ്, വളർത്തേണ്ട നൈപുണികൾ, AI ടൂളുകളുടെ ഉത്തരവാദിത്വമുള്ള ഉപയോഗം, പ്രഥമശുശ്രൂഷയുടെ പ്രസക്തി എന്നിവ ഉൾക്കൊള്ളുന്ന ഇ-പുസ്തകം.

കരിയർ ഗൈഡുമാർക്കും കൗൺസലർമാർക്കും ഈ മേഖലയിൽ പഠിക്കുന്നവർക്കും അധ്യാപകർക്കുമായി.

“എന്റെ അറിവ് ഇനിയും വിശാലമാകണം; എന്റെ കഴിവുകൾ ഇനിയും വളരണം” എന്ന ചിന്ത ഉണർത്തുന്ന കരിയർ വായന.

 

ഉപദേശത്തിനപ്പുറം.pdf

 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query