×
03 November 2026
0

ചെറിയ കരിയർ മന്ത്രങ്ങൾ

പത്തും പന്ത്രണ്ടും പഠിക്കുന്ന മക്കളോട് പറയാനുള്ളത്…

പത്ത് കഴിഞ്ഞാൽ ഏതു വഴി?:പ്ലസ് ടു കഴിഞ്ഞാൽ എന്തു പഠിക്കണം?:AIയുടെ കാലത്ത് എങ്ങനെ കരിയർ തിരഞ്ഞെടുക്കാം?:

ഹയർ സെക്കൻഡറി–വിഎച്ച്എസ്ഇ വഴികൾ, വിപുലമായ തുടർപഠന സാധ്യതകൾ, വേറിട്ട കരിയറുകൾ, പ്ലാൻ എ–ബി–സി, പഠനവും പരീക്ഷയും നേരിടാനുള്ള സൗഹൃദോപദേശങ്ങൾ—ലളിതമായ ഭാഷയിൽ തയാറാക്കിയ ഒരു ഇപുസ്തകം.

വിദ്യാർത്ഥികൾക്കും അവർക്കൊപ്പം വഴിതേടുന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി.

കണ്ടറിഞ്ഞും ചോദിച്ചറിഞ്ഞും സ്വന്തം വഴി തിരഞ്ഞെടുക്കാം.

വായിക്കൂ… നമ്മുടെ മക്കളിലേക്കും എത്തിക്കൂ

പത്തും പന്ത്രണ്ടും കഴിഞ്ഞ് മുന്നിലുള്ള പ്രധാന പഠനവഴികളെക്കുറിച്ചോ AI കാലഘട്ടത്തിലെ കരിയർ തിരഞ്ഞെടുപ്പുകളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടോ?

 

പത്ത്, 12 കഴിഞ്ഞാൽ എങ്ങോട്ട് പോകണം എന്നാലോചിക്കുന്ന കുട്ടിയോട്.pdf

 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query