രണ്ടായിരം വർഷം മുൻപ് എഴുതപ്പെട്ട ഒരു കോർപ്പറേറ്റ് - ലൈഫ് മാനുവൽ!
സ്കൂൾ കാലത്ത് പരീക്ഷയ്ക്ക് വേണ്ടി നമ്മൾ കാണാപാഠം പഠിച്ച ചില തമിഴ് വരികളല്ല യഥാർത്ഥ 'തിരുക്കുറൾ'. ഇന്നത്തെ കാലത്ത് നമ്മൾ ആയിരങ്ങൾ കൊടുത്തു അറ്റൻഡ് ചെയ്യുന്ന മോട്ടിവേഷണൽ ക്ലാസുകളിലെയും, മാനേജ്‌മെന്റ് സെമിനാറുകളിലെയും ഏറ്റവും മികച്ച ആശയങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപേ തിരുവള്ളുവർ ഇതിൽ പറഞ്ഞുവെച്ചിട്ടുണ്ട്!
മാറുന്ന കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാൻ തിരുക്കുറളിലെ 20 സുവർണ്ണ പാഠങ്ങളെ ഇന്നത്തെ ന്യൂജെൻ സാഹചര്യങ്ങളുമായി ബന്ധിപ്പിച്ച് തയ്യാറാക്കിയ പുതിയ പുസ്തകം:
📘 പുസ്തകത്തിന്റെ പേര്: തിരുക്കുറൾ @ ന്യൂജെൻ (രണ്ടായിരം വർഷം പഴക്കമുള്ള കോർപ്പറേറ്റ് - ലൈഫ് മാനുവൽ
ഈ പുസ്തകത്തിൽ നിങ്ങൾക്കെന്തൊക്കെ ലഭിക്കും?
✅ വിദ്യാർത്ഥികൾക്കും യുവതയ്ക്കും: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തെ സ്കിൽ ഡെവലപ്മെന്റ്, പുതിയ ലക്ഷ്യങ്ങൾ വെക്കാനുള്ള ധൈര്യം.
✅ പ്രൊഫഷണലുകൾക്ക്: എച്ച്.ആർ മാനേജ്മെന്റ്, ടൈം മാനേജ്മെന്റ്, കോർപ്പറേറ്റ് സ്ട്രാറ്റജി, ഡിസിഷൻ മേക്കിംഗ്.
✅ രക്ഷിതാക്കൾക്ക്: ടോക്സിക് പാരന്റിംഗ് ഒഴിവാക്കി, കുട്ടികളുടെ യഥാർത്ഥ 'അൾട്ടിമേറ്റ് മെന്റർ' ആകാനുള്ള വഴികൾ.
✅ സാധാരണക്കാർക്ക്: സ്ട്രെസ്സ് മാനേജ്മെന്റ്, ഇമോഷണൽ ഇന്റലിജൻസ്, ഫിനാൻഷ്യൽ പ്ലാനിംഗ്.
പഴയ സിലബസുകളും പഴയ കരിയറുകളും ഇല്ലാതാകുന്ന ഈ കാലത്ത്, നിങ്ങളുടെ ജീവിതത്തെയും ചിന്തകളെയും റീ-പ്രോഗ്രാം ചെയ്യാൻ ഈ പുസ്തകം ഒരു ടൂൾകിറ്റായി മാറും തീർച്ച.
Article By: Mujeebulla K.M
CIGI Career Team