- News & Events
- Events
- സിജി സമ്മര്‍ ഫെസ്റ്റിവല്‍ 2024: രജിസ്ട്രേഷന്‍ ആരംഭിച്ചു

സിജി സമ്മര്‍ ഫെസ്റ്റിവല്‍ 2024: രജിസ്ട്രേഷന്‍ ആരംഭിച്ചു
കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ - കരിയര്‍-നൈപുണ്യ വികസനം ലക്ഷ്യമിട്ട് 'സിജി സമ്മര്‍ ഫെസ്റ്റിവല്‍ 2024'
എന്ന പേരില്‍ സമ്മര്‍ വെക്കേഷനിലെ റെസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
🎯ക്യാമ്പിന്റ ഘടന
മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, ഓരോ ക്ലാസിനും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍
ക്യാമ്പിന്റ പ്രധാന സവിശേഷതകള്‍🙌
📍നൈപുണ്യ വികസനം: ആത്മവിശ്വാസം, പബ്ലിക് സ്പീക്കിംഗ്, ലീഡര്‍ഷിപ്പ് ക്വാളിറ്റി, എംപതി, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവയില്‍ പരിശീലനം.
📍പ്രത്യേക തീം: ഓരോ ക്ലാസിനും പ്രത്യേക തീം അടിസ്ഥാനമാക്കിയുള്ള മൊഡ്യൂളുകള്‍.
അത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും സര്‍ഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിക്കും.
📍പെണ്‍കുട്ടികള്‍ക്കായി ലേഡി മെന്റര്‍മാരുടെ സേവനം
📍കേരളത്തിലുടനീളം 11 ജില്ലകളില്‍ ക്യാമ്പ് വേദികള്‍.
📍ക്യാമ്പിന്റെ തീയതി: ഏപ്രില്‍ 15 നും മെയ് 15 നും ഇടയില്‍ 3 ദിവസം . സൗകര്യപ്രദമായ തിയ്യതിയും വേദിയും തെരഞ്ഞെടുക്കാം
🖥️എങ്ങിനെ രജിസ്റ്റര്‍ ചെയ്യാം..👇
1. events.cigi.org എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
2. Grade എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
3. ക്ലാസ്സ് തലം തിരഞ്ഞെടുക്കുക.
4. തൊട്ടടുത്തുള്ള ജില്ല തിരഞ്ഞെടുക്കുക.
5. രജിസ്റ്റര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
6. വ്യക്തിഗത വിവരങ്ങള്‍ നല്‍കുകയും ക്ലാസ്സ് തലം ശരിയായി തിരഞ്ഞെടുക്കുകയും ചെയ്യുക.
7. അഡ്രസ്സ് ചേർക്കുക.
8. ഓണ്‍ലൈന്‍ പെയ്‌മെന്റ് നടത്തുക.
9. രജിസ്‌ട്രേഷന്‍ കഴിഞ്ഞയുടന്‍ നിങ്ങളുടെ ഇമെയിലില്‍ കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നതാണ്
☎️കൂടുതല്‍ വിവരങ്ങള്‍ക്ക്:
8086664006, 8086661531, 8086661532, 8086661533, 8086661534, 8086661535
1531/1532/1533/1534/1535