- News & Events
- Events
- KEAM: ഒരുക്കം തുടങ്ങാം...

24 Feb - 02 Mar 2025
11:13 am
- 10:30 am
Kozhikode
KEAM: ഒരുക്കം തുടങ്ങാം...
🔍KEAM വഴി പ്രവേശനം ലഭിക്കുന്ന എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ & മെഡിക്കൽ അലയ്ഡ് കോഴ്സുകൾ ഏതെല്ലാം?
📌ആർക്കെല്ലാം അപേക്ഷിക്കാം?
📌അഡ്മിഷൻ രീതി എങ്ങനെ?
📌എങ്ങനെ അപേക്ഷിക്കാം?
തുടങ്ങിയ എല്ലാ വിവരങ്ങളും മനസ്സിലാക്കാൻ ഈ വെബിനാർ സഹായിക്കും.
🔖ഫാക്കൾട്ടി
🎙️ശ്രീ. ലുക്മാൻ കെ പി
(സിജി എഡ്യൂക്കേറ്റർ)
📆മാർച്ച് 02, ഞായർ
🕘രാവിലെ 9 മണിക്ക്
🎯Zoom വഴിയായിരിക്കും പരിപാടി
🔗 മീറ്റിംഗ് ലിങ്ക് താഴെ ചേർക്കുന്നു
https://us02web.zoom.us/j/84709406096?pwd=eXEwcHNWajN2K2R4OTFlcVh6N0NuZz09
Zoom id: 847 0940 6096
Passcode: CIGIAFH