- News & Events
- Events
- സിജി പി.എസ്.സി മോക്ക് ടെസ്റ്റ്
സിജി പി.എസ്.സി മോക്ക് ടെസ്റ്റ്
PSC ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി, കേരള പി. എസ്. സി നടത്തുന്ന പരീക്ഷയുടെ മാതൃകയിൽ മുൻ വർഷ ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സിജി ഒരുക്കുന്നു സിജി പിഎസ്സി മോക്ക് ടെസ്റ്റ്.
കേരളത്തിലെ വിവിധ സെന്ററുകളിലായി 2024 മാർച്ച് 24 ഞായറാഴ്ചയാണ് MOCK TEST നടത്തുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ഫോമിൽ ക്ലിക്ക് ചെയ്തുകൊണ്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്:
https://forms.gle/DDi8TpRvowu6J9XF8
പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി: 21/03/2024
പരീക്ഷാ തീയതി: 24/03/2024
രജിസ്‌ട്രേഷന്‍ ഫീ: 70രൂപ
പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ കേന്ദ്രത്തിൽ നേരിട്ടെത്തി പരീക്ഷയിൽ പങ്കെടുക്കുകയും ശരിയായ പി എസ് സി പരീക്ഷയുടെ രീതി പരിചയപ്പെടുകയും ചെയ്യാൻ പറ്റുന്ന ഈ മികച്ച അവസരം എല്ലാവരും ഉപയോഗപ്പെടുത്തുമല്ലോ.
കൂടുതൽ വിവരങ്ങൾക്ക്:8086663005