- News & Events
- Events
- CUET UG - Free Orientation Webinar

01 Mar 2024
08:00 pm
- 09:00 pm
Google Meet
CUET UG - Free Orientation Webinar
കേന്ദ്ര സർവകലാശാലകളിലെ ഉന്നത ബിരുദ പഠന പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയായ CUET ( Common University Entrance Test) മായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾ അപേക്ഷാ സമർപ്പണം, കോഴ്സ് സെലക്ഷൻ, വിവിധ സർവകലാശാലകൾ തുടങ്ങിയവയെ കുറിച്ച് 2024 മാർച്ച് 01, വെള്ളിയാഴ്ച വൈകുന്നേരം എട്ടിന് സിജിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് കരിയർ ഗൈഡൻസ് നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ വെബ്ബിനാർ സംഘടിപ്പിക്കുന്നു.
പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ കൂടെ ചേർത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക.
രജിസ്ട്രേഷൻ ഫോം: https://forms.gle/orDWmVJK2y7g3wmu7
കൂടുതൽ വിവരങ്ങൾക്ക്: +918086664004 / +918086662004