- News & Events
- Events
- Mega Assessment Programme @ CIGI

Mega Assessment Programme @ CIGI
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്മെന്റിന് കീഴിൽ 6 വയസ്സിനും 12 വയസ്സിനും ഇടയിൽ ഉള്ള വിദ്യാർഥികൾക്ക് വേണ്ടി സൗജന്യ നിരക്കിൽ പഠന പരമായ ബുദ്ധിമുട്ടുകളുടെയും അതിനോട് അനുബന്ധ പ്രശ്നങ്ങളങ്ങളെയും സംബന്ധിച്ച് അസ്സെസ്മെൻ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാർച്ച് 09ന് ചേവായൂർ സിജി ക്യാമ്പസ്സിൽ വെച്ചാണ് പരിപാടി നടത്തുന്നത്.
കുട്ടികളുടെ പഠന-സ്വഭാവ-മാനസിക-വൈകാരിക സവിശേഷതകൾ മനസ്സിലാക്കാനുള്ള ഒരു അവസരമൊരുക്കുകയാണ് സിജി. രക്ഷിതാക്കൾക്ക് കുട്ടികളെ മികച്ച രീതിയിൽ വളർത്തുന്നതിനുള്ള ക്ലാസും പ്രോഗ്രാമിന്റെ ഭാഗമായിട്ടുണ്ടാകും.
മാർച്ച് 09ന് നടക്കുന്ന അസ്സെസ്സ്മെന്റ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ഫോം ഉപയോഗപ്പെടുത്താവുന്നതാണ്.
Registration link: https://forms.gle/fRHaxc8BSgfSunPw9
കൂടുതൽ വിവരങ്ങൾക്ക് : 8086663009