×
10 - 11 Feb 2024
10:00 am - 04:00 pm
CIGI Campus, Calicut

C-FOCUS 1 - Facilitators' Workshop

Centre for Human Resource Development ഡിപ്പാർട്ട്മെൻ്റ്റ് സംഘടിപ്പിക്കുന്ന വിവിധ പരിശീലന പരിപാടികളുടെ ഭാഗമായുള്ള  C-FOCUS-1 ശിൽപശാല 2024 ഫെബ്രുവരി 10,11 ( ശനി, ഞായർ) ദിവസങ്ങളിൽ സിജി HQ ക്യാമ്പസിൽ വെച്ച് നടക്കുന്നു.

പ്രീമാരിറ്റൽ & പോസ്റ്റ് മാരിറ്റൽ തീമിൽ നടക്കുന്ന ശില്പശാലയിലേക്ക് വിവിധ പ്രോഗ്രാമുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട സിജി വളൻ്റിയർസിനാണ് പ്രവേശനം ലഭിക്കുക 

രജിസ്ട്രേഷൻ ഫീസ്: 1500 (ഭക്ഷണവും താമസവുമുൾപ്പടെ)

രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/SVyDkPPkUWn2hx8x7

കൂടുതൽ വിവരങ്ങൾക്ക്: +918086663008



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004