- News & Events
- Events
- Second Mega Assessment Camp @ CIGI

10 Feb 2024
10:00 am
- 12:30 pm
CIGI Campus, Chevayur, Calicut
Second Mega Assessment Camp @ CIGI
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്മെന്റിന് കീഴിൽ 6 വയസ്സിനും 12 വയസ്സിനും ഇടയിൽ ഉള്ള വിദ്യാർഥികൾക്ക് വേണ്ടി സൗജന്യമായി അസ്സെസ്മെൻ്റ് ക്യാമ്പ് മാസം തോറും രണ്ടാമത്തെ ശനിയാഴ്ച്ചകളിൽ ചേവായൂർ സിജി ക്യാമ്പസ്സിൽ വെച്ച് സംഘടിപ്പിക്കുന്നു
കുട്ടികളുടെ പഠന-സ്വഭാവ-മാനസിക-വൈകാരിക സവിശേഷതകൾ മനസ്സിലാക്കാനുള്ള ഒരു അവസരമൊരുക്കുകയാണ് സിജി.രക്ഷിതാക്കൾക്ക് കുട്ടികളെ മികച്ച രീതിയിൽ വളർത്തുന്നതിനുള്ള ക്ലാസും ക്യാമ്പിന്റെ ഭാഗമായിട്ടുണ്ടാകും.
ഫെബ്രുവരി 10ന് നടക്കുന്ന അസ്സെസ്സ്മെന്റ് ക്യാമ്പിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ഫോം ഉപയോഗപ്പെടുത്താവുന്നതാണ്.
Registration link: https://forms.gle/mud8ZVZ5Dd1Pt8NQ8
കൂടുതൽ വിവരങ്ങൾക്ക് : 8086663009