- News & Events
- Events
- C-STEP-1 VOLUNTEERING WORKSHOP FOR CIGI ASSOCIATES

27 - 28 Jan 2024
09:30 am
- 05:00 pm
CIGI Campus
C-STEP-1 VOLUNTEERING WORKSHOP FOR CIGI ASSOCIATES
വിദ്യഭ്യാസ-തൊഴില്‍-സാമൂഹ്യ ശാക്തീകരണ മേഖലകളില്‍ സിജിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ താത്പര്യമുള്ളവര്‍ക്ക് Centre for Human Resource Development ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ വിവിധങ്ങളായ ട്രൈനിംഗ് പരിപാടികള്‍ നടത്തി വരുന്നു.
ഇതിന്റെ ഭാഗമായി Pre Map/Cinduction കഴിഞ്ഞ സിജി അസ്സോസിയേറ്റ്‌സിനുള്ള C-STEP - 1 ശില്‍പശാല 2024 ജനുവരി 27, 28 (ശനി, ഞായര്‍) തീയ്യതികളില്‍ കോഴിക്കോട് ചേവായൂരിലെ സിജി ക്യാമ്പസില്‍ വെച്ച് സംഘടിപ്പിക്കുന്നു.
യോഗ്യത : Pre Map/Cinduction പരിപാടിയില്‍ പങ്കെടുത്തിരിക്കണം.
രജിസ്‌ട്രേഷന്‍ ഫീസ്: 1500 (ഭക്ഷണവും താമസവുമുള്‍പ്പടെ)
രജിസ്‌ട്രേഷന്‍ ലിങ്ക് :
https://forms.gle/8KqKhpPTPP4ozfHw6
കൂടുതല്‍ വിവരങ്ങള്‍ക്ക് :+918606663008