×
28 Jan 2024
10:00 am - 04:00 pm
CIGI Campus

CINDUCTION FINAL PROGRAMME

വിദ്യാഭ്യാസ-തൊഴില്‍-സാമൂഹ്യ ശാക്തീകരണ മേഖലകളില്‍ രണ്ടര പതിറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമായ സിജിയുടെ (സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ) ഭാഗമാവാന്‍ അവസരം. 

സാമൂഹിക പ്രവർത്തനങ്ങളിൽ സിജിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് വേണ്ടി സംഘടിപ്പിക്കുന്ന CINDUCTION FINAL പ്രോഗ്രാം 2024 ജനുവരി 28ന് ഞാറാഴ്ച 10:00 AM മുതൽ 4:00 PM വരെ കോഴിക്കോട് ചേവായൂർ സിജി  ക്യാമ്പസിൽ വെച്ച് നടക്കുന്നു. യോഗ്യത: പതിനെട്ട് വയസ്സ് പൂർത്തിയായിരിക്കണം.

രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/ugpdrS1KeXr9swjr8

കൂടുതൽ വിവരങ്ങൾക്ക്: +918086663008



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004