- News & Events
- Events
- CIGI Live LDC Coaching Programme

20 - 23 Jan 2024
10:00 am
- 05:00 pm
Online
CIGI Live LDC Coaching Programme
♦️കേരള സർക്കാർ നടത്തിവരുന്ന PSC Lower Division Clerk (LDC) തസ്തികയിലേക്ക് അപേക്ഷ നൽകിയവരാണോ നിങ്ങൾ?
♦️ സിജി നിങ്ങൾക്കായി പരിശീലനം ഒരുക്കുന്നു.
♦️ C-Circle whatsapp ഗ്രൂപ്പുകൾ വഴിയുള്ള പരിശീലനത്തിന് പുറമെ വാരാന്ത്യങ്ങളിൽ Live ക്ലാസ്സുകളും ആരംഭിക്കുന്നു.
▪️Live Classes on Saturdays & Sundays
▪️Daily Test
▪️Daily Study Materials
▪️Weekly Revision Test
▪️Model Test
2024 ഫെബ്രുവരി മൂന്ന് മുതൽ ജൂൺ വരെ Live Sessions
അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 23, 2024
താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. https://forms.gle/KLPJvUraDN5LR3Cx9
C-Circle ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്യേണ്ട link: https://forms.gle/yoPvhXuJHQVGgMzH9
കൂടുതൽ വിവരങ്ങൾക്ക്: +918086663005