×
13 - 21 Jan 2024
10:00 am
CIGI Campus

CIGI CGL MENTORSHIP  PROGRAMME (CCMP) ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി), കോമ്പിറ്റന്‍സി മൂവ്‌മെന്റിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന 40 ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ മെന്റര്‍ഷിപ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 

  •  സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന  കമ്പയിന്റ് ഗ്രാജ്വേറ്റ് ലെവല്‍  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ബിരുദധാരികളായ ഉദ്യോഗാര്‍ഥികള്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം
  • പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍ 40 പേരെയായിരിക്കും തിരഞ്ഞെടുക്കുക.
  • തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡെയിലി ടെസ്റ്റ്, വീക്കിലി റിവിഷന്‍ ടെസ്റ്റ്,മാസം തോറുമുള്ള ഇവാലുവേഷന്‍ ക്യാമ്പ് എന്നിവയില്‍  പങ്കെടുക്കാം 
  • SC /ST മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ളവര്‍ക്ക് താഴെ കൊടുത്ത ലിങ്ക് വഴി അപേക്ഷിക്കാം.

https://docs.google.com/forms/d/e/1FAIpQLSfHmOanKiqx0YoEllLwhH_vh5kmtMlczxGr98smOfGgp6zMsA/viewform?usp=sf_link

അവസാന തീയ്യതി - 2024 ജനുവരി 21

കൂടുതല്‍ വിവരങ്ങള്‍ക്ക് :8086663005, 9526004499



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004