×
24 Dec 2023
10:00 am - 04:00 pm
CIGI Campus

Exclusive Cinduction Program

കരിയർ ഗൈഡൻസ് & കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് സിജിയിൽ അവസരം 

രണ്ടരപ്പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസ-തൊഴിൽ-സാമൂഹ്യ ശാക്തീകരണ മേഖലകളിൽ നിസ്വാർത്ഥ  സേവനങ്ങൾ നൽകി വരുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ(സിജി)യുടെ റിസോഴ്‌സ് ടീമിലേക്ക് താങ്കളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കരിയർ ഗൈഡൻസ് & കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക്  വേണ്ടി മാത്രം സംഘടിപ്പിക്കുന്ന Exclusive C-Induction Program 2023 ഡിസംബർ 24 ഞായർ 10:00 AM to 4:00 PM വരെ കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടക്കുകയാണ്.


രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/4YGfJAC7QAMXmNVF6

കൂടുതൽ വിവരങ്ങൾക്ക്: +918086663008



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004