×
17 Dec 2023
10:00 am - 04:00 am

Exclusive Cinduction Program 2023

സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) റിസോഴ്‌സ് ടീമിലേക്ക് സ്വാഗതം

രണ്ടരപ്പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസ-തൊഴിൽ-സാമൂഹ്യ ശാക്തീകരണ മേഖലകളിൽ നിസ്വാർത്ഥ  സേവനങ്ങൾ നൽകി വരുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ(സിജി)യുടെ റിസോഴ്‌സ് ടീമിലേക്ക് താങ്കളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

സയൻസ്, സൈക്കോളജി, കോമ്പിറ്റൻസി തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് വേണ്ടി മാത്രം സംഘടിപ്പിക്കുന്ന Exclusive C-Induction Program 2023 ഡിസംബർ 17 ഞായർ 10:00 AM to 4:00 PM വരെ കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടക്കുകയാണ്.

  • സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തീകരിച്ചവർ
  • വിവിധ മത്സര പരീക്ഷാ പരിശീലകർ.
  • വിദ്യാർത്ഥികൾക്കായി ശാസ്ത്ര മേഖലകളിൽ നടത്തുന്ന പരിശീലന പരിപാടികളിൽ  പ്രവർത്തന പരിചയമുള്ള അധ്യാപകർ തുടങ്ങിയവർക്ക് പങ്കെടുക്കാം.

പ്രവേശന ഫീസ്: 100 രൂപ.

കൂടുതൽ വിവരങ്ങൾക്ക്: +918086663008
 
രജിസ്ട്രേഷൻ: https://forms.gle/tninZWya4Jf88eSu7



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004