- News & Events
- Events
- സിജി-സൺറൈസ് ഫെലോഷിപ്; ഒരിക്കൽ കൂടി അപേക്ഷിക്കാൻ അവസരം

സിജി-സൺറൈസ് ഫെലോഷിപ്; ഒരിക്കൽ കൂടി അപേക്ഷിക്കാൻ അവസരം
കേന്ദ്ര/സംസ്ഥാന സർക്കാർ ജോലികൾക്ക് തയ്യാറെടുക്കുന്ന ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംഘടിപ്പിക്കുന്ന രണ്ടാമത് സൺറൈസ് ഫെലോഷിപ്പിൻ്റെ രണ്ടാം ഘട്ട പ്രിലിമിനറി പരീക്ഷയ്ക്കായി നവംബർ 8 ബുധൻ വരെ അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷ നവംബർ 12 ഞായറാഴ്ച കേരളത്തിലെ വിവിധ സെന്ററുകളിൽ വെച്ച് നടക്കും.
▪️ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും രണ്ടാം ഘട്ട പ്രിലിമിനറി പരീക്ഷക്ക് വേണ്ടി അപേക്ഷ നൽകാവുന്നതാണ്.
▪️ആദ്യ ഘട്ട പ്രിലിമിനറി പരീക്ഷ ക്വാളിഫൈ ചെയ്യപ്പെടാത്തവർക്കും, വിവിധ കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കും രണ്ടാം ഘട്ട പ്രിലിമിനറി പരീക്ഷക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാം.
അപേക്ഷകർ:
▪️സർക്കാർ സർവീസിൽ ജോലി ആഗ്രഹിക്കുന്നവരായിരിക്കണം.
▪️ 2024 ൽ SSC CGL/ KAS തുടങ്ങിയ പരീക്ഷകൾ എഴുതാൻ തയ്യാറെടുക്കുന്നവരാകണം.
▪️ റെസിഡൻഷ്യൽ പരിശീലനത്തിന് തയ്യാറായിരിക്കണം.
▪️ പെൺകുട്ടികൾക്കും പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കും മുൻഗണന നൽകുന്നതാണ്.
▪️20 നും 32 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ഫെലോഷിപ് നൽകുന്നത്
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം പതിനായിരം രൂപ എന്ന നിലയിൽ
80,000/-രൂപയാണ് ഫെലോഷിപ് ലഭിക്കുക
യോഗ്യത: BA/ BSc/ BTec/ BCom / ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം
Selection Process:
സിജി നടത്തുന്ന Prelims, mains പരീക്ഷകളുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 09 നവംബർ 2023
പ്രിലിമിനറി പരീക്ഷ: 12 നവംബർ 2023
രജിസ്റ്റർ ചെയ്യുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://forms.gle/Y1fnayNtWiNpgchK9
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:+918086663004 / +918086663005
പ്രിലിമിനറി പരീക്ഷ നിർദ്ദേശങ്ങൾ:
1. Reporting Time: 10:00 AM-10:30 AM
2. പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും നെറ്റ്‌വർക്ക് കണക്ഷനോട് കൂടിയ മൊബൈൽ ഫോൺ/ടാബ്ലറ്റ് കൊണ്ടുവരേണ്ടതാണ്.
3. പരീക്ഷ സമയം 1 മണിക്കൂർ ആയിരിക്കും
4. 2 മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ ആയിരിക്കും ഉണ്ടാവുക. ആകെ മാർക്ക് 200
5. തെറ്റ് ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് (-0 .5 ) ഉണ്ടായിരിക്കും
6. പ്രിലിമിനറി പരീക്ഷ സെന്ററുകൾ :
Kozhikode : Centre for Information and Guidance India, Golf Link Rd, Chevayoor, Kozhikode, Kerala 673017.Kozhikode :8086663004
Thrissur : I Path Academy, Ezishya Tower, 2nd Floor,near Jubilee mission hospital,oppo Thope stadium. Thrissur : 9539600490
Kottayam : Aser Foundation Kanjirappally (CIGI-C4C Centre), Kanjirappally, 9496803835
Malappuram : CIGI Malappuram,3rd Floor, Fayeda Tower Uphill, Malappuram, 7736652542
7. പരീക്ഷ സിലബസ്:
▪️General Intelligence and Reasoning - 25 Questions
▪️General Awareness - 25 Questions
▪️Quantitative Aptitude - 25 Questions
▪️English Comprehension - 25 Question