×
05 Nov 2023
09:00 am - 03:30 pm
CIGI Campus, Calicut

CIGI Day 2023

പ്രിയ സിജി കുടുംബാംഗങ്ങളേ,

മാറ്റങ്ങളോടൊപ്പം മാറിക്കൊണ്ടിരിക്കുന്ന CIGI മികവിന്റെ പുതിയ കൈവഴികളിലേക്ക് ഒഴുകിത്തുടങ്ങിയിരിക്കുന്നു. കാലത്തിനൊപ്പമുള്ള ഈ പ്രയാണത്തിന്റെ വേഗവും കരുത്തും കൂട്ടാൻ നാം വീണ്ടും ഒത്തുചേരുകയാണ്.

ഈ വർഷത്തെ സിജി ഡേ ആഘോഷങ്ങൾ 2023 നവംബർ 5 ഞായറാഴ്ച്ച കോഴിക്കോട് സിജി ആസ്ഥാനത്ത് വെച്ച് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.

സിജി പ്രവർത്തകർക്കിടയിൽ ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതിനോടൊപ്പം സിജി ഡേ കൂട്ടായ്മ വരും വർഷത്തേക്കുള്ള നമ്മുടെ ഊർജ്ജം കൂടിയാണ്.

പുതിയ ചിന്തകളും ചിരിയുടെ ചിന്തുകളും കൂടിച്ചേരലിന്റെ ചന്തവുമായി നമുക്കൊരിക്കൽ കൂടി ഒന്നുചേരാം.

താഴെ നൽകിയ ലിങ്കിലൂടെ രജിസ്റ്റർ ചെയ്ത് സാന്നിധ്യം ഉറപ്പ് വരുത്തുക:  https://forms.gle/eL865QPXhTidFpsK8

കൂടുതൽ വിവരങ്ങൾക്ക് : +918086664008+918086662003

 



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004