- News & Events
- Events
- SSC CGL Orientation for Women -Online

SSC CGL Orientation for Women -Online
WOMEN IN GOVERNANCE PROGRAMME 2023
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംഘടിപ്പിക്കുന്നു SSC CGL ഓറിയന്റേഷൻ (WOMEN IN GOVERNANCE PROGRAMME) 2023
➡️ 90,000/- രൂപ വരെ സ്കോളർഷിപ്പോടുകൂടി പെൺകുട്ടികൾക്ക് SSC-CGL കോച്ചിങ് നേടാൻ ഒരു സുവർണാവസരം
♦️കേന്ദ്ര സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?
♦️ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമുള്ളവരോ, ബിരുദാനന്തര ബിരുദം ഉള്ളവരാണോ നിങ്ങൾ ?
എങ്കിൽ നിങ്ങൾക്ക് സിജി അവസരമൊരുക്കുന്നു !!!
♦️സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ (SSC) നടത്തുന്ന CGL പരീക്ഷയെ കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ, SSC CGL പരീക്ഷയിലൂടെ നിങ്ങളെ കാത്തിരിക്കുന്ന വിവിധ തൊഴിലവസരങ്ങൾ, തുടങ്ങി കേന്ദ്ര സർക്കാർ ജോലിയിലേക്കുള്ള നിങ്ങളുടെ ചുവടുവെപ്പിനെ കൈപ്പിടിച്ചുകൊണ്ട് , സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി), സിജിയുടെ C4C ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് മാത്രമായി SSC CGL ഓറിയെന്റഷന് (Women in Governance Program) സംഘടിപ്പിക്കുന്നു.
📅 തീയതി: സെപ്റ്റംബർ 27, 2023
🕒 സമയം: 7:00 PM
🏢 സ്ഥലം: Zoom
♦️കൂടാതെ, സ്റ്റാഫ് സെക്ഷൻ കമ്മീഷൻ മുൻ വർഷങ്ങളിൽ നടത്തിയ CGL പരീക്ഷകളിലെ ചോദ്യങ്ങൾ ഉൾപെടുത്തികൊണ്ട് തയ്യാറാക്കിയ മോക്ക് ടെസ്റ്റിൽ പങ്കെടുത്ത് ഉയർന്ന മാർക്ക് ലഭിക്കുന്നവർക്ക് 90000/- രൂപ വരെ സ്കോളർഷിപ്പോടുകൂടെ SSC CGL പരീക്ഷക്കുവേണ്ടി പരിശീലനം നേടാനായി അവസരം ലഭിക്കുന്നതാണ് .
♦️ September 26 ചൊവ്വാഴ്ച വൈകുന്നേരം 5 മണി വരെ മാത്രമേ മോക്ക് ടെസ്റ്റിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടാവുകയുള്ളു.താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് മോക്ക് ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്.
https://cigi.org/lms/course/view.php?id=28
♦️ പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLSemggu_1-kQM17TCwlzgiGecdFwaRuAlV_2psun6vCr8koQrw/viewform?usp=sf_link
മീറ്റിങ് ലിങ്ക് : https://us02web.zoom.us/j/81860296681pwdeXgyejNHWmswMisycWZveStJWUNpZz09
Meeting ID: 818 6029 668 Passcode: SSC123
കൂടുതൽ വിവരങ്ങൾക്ക് : 8086663005 എന്ന നമ്പറിലേക്ക് ബന്ധപെടുക.