×
30 Aug 2023
10:00 am - 05:00 am
CIGI Campus, Calicut

കുട്ടിയെ അറിഞ്ഞു വളർത്താം

കുട്ടിയുടെ പഠന-സ്വഭാവ-മാനസിക-വൈകാരിക സവിശേഷതകൾ മനസ്സിലാക്കാൻ സൗജന്യ അസ്സെസ്സ്മെന്റ്, ആഗസ്റ്റ് 30 ബുധനാഴ്ച രാവിലെ പത്തു മണി മുതൽ ചേവായൂർ സിജി ക്യാമ്പസ്സിൽ വെച്ചു നടക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 6 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ആയിരിക്കും അസ്സെസ്സ്മെന്റിൽ പങ്കെടുക്കാനുള്ള അവസരം. താല്പര്യമുള്ളവർ കൂടെ ചേർത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക. 

ഗൂഗിൾ ഫോം ലിങ്ക് : https://forms.gle/PKTQDXRhyrbhA7du8

കൂടുതൽ വിവരങ്ങൾക്ക് : +91 8086663009

Centre for Learning
CIGI - Centre for Information and Guidance India



Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

+91 80866 64008
+91 80866 62004

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017