- News & Events
- Events
- Resonance'23

12 Aug 2023
09:00 am
- 03:00 am
Royal Omars Hall, Kannur
Resonance'23
സിജി കണ്ണൂർ ജില്ലാ ചാപ്റ്ററിൻ്റെ വനിതാ വിഭാഗമായ കണ്ണൂർ സിജി വുമൺ കലക്ടീവ് അംഗങ്ങൾക്കായി Resonance'23 മീറ്റപ്പ് സംഘടിപ്പിക്കുന്നു. 2023 ആഗസ്ത് 12 ന് രാവിലെ 9 മുതൽ 3 മണി വരെ കണ്ണൂർ റോയൽ ഒമാർസ് ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്. സിജി റിസോഴ്സ് പേഴ്സൺമാരായ ഷാഫി പാപ്പിനിശേരി, നാദിറ ജാഫർ തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകും.