- News & Events
- Events
- SSC-CGL Free Orientation Webinar and Mock Test

SSC-CGL Free Orientation Webinar and Mock Test
SSC CGL സൗജന്യ ഓൺലൈൻ ഓറിയന്റേഷൻ & മോക്ക് ടെസ്റ്റ്
♦️ കേന്ദ്ര സർക്കാരിൽ ഒരു ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ?
♦️ നിങ്ങൾ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമുള്ളവരോ, ബിരുദ വിദ്യാർത്ഥികളോ ആണോ, എങ്കിൽ സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ നടത്തുന്ന പരീക്ഷകളിലൂടെ നിങ്ങൾക്കും സ്വന്തമാക്കാം ഒരു സർക്കാർ ജോലി.
♦️ SSC നടത്തുന്ന പരീക്ഷകളെ കുറിച്ചും അതിലൂടെയുള്ള അവസരങ്ങളെ കുറിച്ചും അറിയാൻ സുവർണ്ണാവസരം.
സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ (SSC) നടത്തുന്ന CGL പരീക്ഷയെ കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ അറിയുന്നതിനും മുൻ കാല വർഷങ്ങളിലെ ചോദ്യങ്ങൾ പരിചയപ്പെടുന്നതിനും സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) അവസരമൊരുക്കുന്നു.
സിജിയുടെ C4C ഡിപ്പാർട്മെന്റിന് കീഴിൽ 2023 ഓഗസ്റ്റ് 16 ബുധനാഴ്ച രാത്രി 08:30 ന് SSC ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. ക്ലാസ്സിന് ശേഷം SSC സൗജന്യ മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്നതിനും അവസരമുണ്ടായിരിക്കുന്നതാണ്.
ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Follow this link to join my WhatsApp group: https://chat.whatsapp.com/KgV70LCppLq0NbBINJLpbX
കൂടുതൽ വിവരങ്ങൾക്ക്: +918086663005