×
01 - 30 Aug 2022
10:00 am - 05:00 pm
Online

വീട്ടിലിരുന്ന് തന്നെ ജർമൻ ഭാഷ പഠിക്കാം...!

ഓരോ ഭാഷയും ഓരോ ലോകമാണ് 
വീട്ടിലിരുന്ന് തന്നെ ജർമൻ ഭാഷ പഠിക്കാം...!

സിജിയുടെ ഓൺലൈൻ പ്രോഗ്രാം വഴി ജർമൻ ഭാഷ പഠിക്കാൻ അവസരം.

സിജി - സെൻ്റർ ഫോർ ലാംഗ്വേജ് ഡെവലപ്മെന്റ് ആണ് ഭാഷാ പ്രേമികൾക്ക് ഈ അവസരമൊരുക്കുന്നത്. തുടക്കക്കാർക്ക് വേണ്ടിയുള്ള ഈ കോഴ്‌സിൽ ചേരാൻ ജർമൻ ഭാഷയിൽ മുൻ അറിവുകൾ ആവശ്യമില്ല. അധ്യാപകർ, വിദ്യാർത്ഥികൾ, തൊഴിലന്വേഷകർ എന്നിവരെ ലക്ഷ്യം വെച്ച് 60 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ( A1) ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കും.

❇️ അടിസ്ഥാന യോഗ്യത +2
❇️ കോഴ്സ് ഫീസ് 5,000/-
❇️ ക്ലാസ് സമയം:  ശനി, ഞായർ ദിവസങ്ങളിൽ രാത്രി 7:30 മുതൽ 9:00 മണി വരെ 
❇️ ക്ലാസുകൾ ZOOM അപ്ലിക്കേഷൻ വഴി 
❇️ ആദ്യം അഡ്മിഷൻ നേടുന്ന 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം

താൽപര്യമുള്ളവർ താഴെ നൽകിയ ലിങ്കിൽ രജിസ്ട്രർ ചെയ്യുക
🔗https://cigi.org/lms

വിശദ വിവരങ്ങൾക്ക്
+91 808 666 4006

Centre for Information and Guidance India - CIGI


Gallery


Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004