- News & Events
- Events
- സിജി - അഭിരുചി പരീക്ഷ എഴുതാൻ ജൂലൈ 30ന് അവസരം

30 Jul 2023
10:00 am
- 01:00 am
Online
സിജി - അഭിരുചി പരീക്ഷ എഴുതാൻ ജൂലൈ 30ന് അവസരം
വിദ്യാർത്ഥികളുടെ അഭിരുചി ശാസ്ത്രീയമായി നിർണ്ണയിച്ച് ഉപരിപഠനവും കരിയറും തെരഞ്ഞെടുക്കുന്നതിനായി CIGI (Centre for Information and Guidance India) കഴിഞ്ഞ 15 വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന Aptitude Test ഓൺലൈനായി ജൂലൈ 30ന് (ഞായറാഴ്ച) പ്രത്യേക ബാച്ച് നടക്കുന്നു.
താല്പര്യമുള്ളവർ http://cigicareer.com/cdat എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക്: +91 8086664001