- News & Events
- Events
- CUET UG Admissions

20 Jul 2023
10:00 am
- 12:00 pm
CIGI Campus, Calicut
CUET UG Admissions
Free Orientation Seminar by CIGI
CUET - UG പ്രവേശന പരീക്ഷ എഴുതിയവർക്ക് സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ) സൗജന്യ മാർഗ്ഗ നിർദ്ദേശം നൽകുന്നു.
കോഴിക്കോട് ചേവായൂരിലെ സിജി ഓഡിറ്റോറിയത്തിൽ 2023 ജൂലൈ 20ന് രാവിലെ 10 മുതൽ 12 വരെ നടത്തുന്ന ക്ലാസ്സിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് : +918086664004