×
01 - 31 Aug 2023
10:00 am - 05:00 pm
Online

SSC - CGL സൗജന്യ മോക്ക് ടെസ്റ്റ്

SSC - CGL പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) സൗജന്യ ഓൺലൈൻ മോക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ  മുൻ വർഷങ്ങളിൽ നടത്തിയ CGL പരീക്ഷകളിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ മോക്ക് ടെസ്റ്റ് ഉദ്യോഗാർത്ഥികൾക്ക് യഥാർത്ഥ പരീക്ഷ എഴുതുന്ന അനുഭവം നൽകുന്നു. 

വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 4000 ത്തോളം ചോദ്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ ടെസ്റ്റ് പൂർത്തീകരിക്കുന്നതോടെ ഉദ്യോഗാർത്ഥികൾ ഇതുവരെ നടത്തിയ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യുന്നതിനും പരീക്ഷയ്ക്കായി കൂടുതൽ തയ്യാറെടുക്കുന്നതിനും സഹായകമാകുന്നു.


SSC ,CGL  മാത്രമല്ല CHSL / PSC  തുടങ്ങിയ മറ്റു മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും വളരെയധികം സഹായകമാകുന്ന മോക്ക് ടെസ്റ്റ് ഉദ്യോഗാർത്ഥികൾക്ക്‌ അവരുടെ വീട്ടിൽ നിന്ന് തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതാണ്.

മോക്ക് ടെസ്റ്റിൽ ആർക്കെല്ലാം പങ്കെടുക്കാം...?

ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും PSC, SSC പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന മറ്റുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.

മോക്ക് ടെസ്റ്റിൽ എങ്ങനെ പങ്കെടുക്കാം...?

സിജിയുടെ LMS പ്ലാറ്റ് ഫോമിലൂടെയാണ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുക. ഇതിനായി https://cigi.org/lms/course/view.php?id=28 എന്ന ലിങ്കിലൂടെ വെബ്സൈറ്റ് സന്ദർശിച്ച് പങ്കെടുക്കാവുന്നതാണ്.

ടെസ്റ്റിൽ പങ്കെടുക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ താഴെ നൽകുന്നു

 1. Open the Link and Click Create New Account.

2. Fill in all the Details. (Save the user name and Password for future reference.)

3. Open the email and click on the link you received. You will get a confirmation message in the Window.

4. Click on the Continue Button.

5. Select Enrol me -> Select Quiz.

6. Read the Instructions and Click on Attempt the Quiz.

7. Click the Finish Attempt Button when you complete the first Test.

8. Click the Submit All and Finish buttons (Here  you can view Your Score and evaluate your performance by scrolling).

9. Click the Finish Review Button.

10. Click on Attempt button (Attend another Test with different Questions).

Centre for Information and Guidance India (CIGI)



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004