×
17 Jul 2023
10:00 am - 10:00 am
CIGI Campus, Calicut

Free Assessment Camp

സിജി സെന്റർ ഫോർ ലേർണിംഗ് സംഘടിപ്പിക്കുന്ന കുട്ടികളുടെ പഠന-സ്വഭാവ-മാനസിക-വൈകാരിക സവിശേഷതകൾ മനസ്സിലാക്കാനുള്ള അസ്സെസ്സ്മെന്റ് ക്യാമ്പ് ജൂലൈ 17 തിങ്കളാഴ്ച  രാവിലെ പത്തു മണി മുതൽ ചേവായൂർ ഉള്ള സിജി ക്യാമ്പസ്സിൽ വെച്ചു നടക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 10 പേർക്ക് ആയിരിക്കും ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം. താല്പര്യമുള്ളവർ കൂടെ ചേർത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക.

https://forms.gle/SLtDsBUNvuiP8XTy9

കൂടുതൽ വിവരങ്ങൾക്ക് :  8086663009



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004