×
04 Jul 2023
10:30 am - 01:00 pm
CIGI Campus, Calicut

KEAM എഞ്ചിനീയറിംഗ് & മെഡിക്കൽ പ്രവേശനം

KEAM എഞ്ചിനീയറിംഗ് & മെഡിക്കൽ പ്രവേശനം : സിജിയിൽ സൗജന്യ മാർഗ്ഗനിർദ്ദേശ ക്ലാസ് ജൂലൈ 4 ന്

🔹KEAM പരീക്ഷ എഴുതി  എഞ്ചിനീയറിംഗ് & മെഡിക്കൽ പ്രവേശനം ഓപ്ഷൻ പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ ?
🔹ഏതു വിധത്തിൽ ഓപ്ഷനുകൾ ക്രമീകരിച്ചാൽ അർഹതപ്പെട്ടവയിൽ ഏറ്റവും മെച്ചപ്പെട്ട അവസരം  ലഭിക്കും?
🔹കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?

തുടങ്ങി എല്ലാ കാര്യങ്ങളും മനസ്സിലാക്കാനും സംശയങ്ങൾ തീർക്കാനും സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ)
അവസരമൊരുക്കുന്നു.


കോഴിക്കോട് ചേവായൂരിലെ സിജി ആസ്ഥാനത്ത്  2023 ജൂലൈ 4, രാവിലെ 10.30 നാണ് ഈ സൗജന്യ ക്ലാസ് നടത്തുന്നത്.

രക്ഷിതാക്കൾക്കും പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് :
+918086664004



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004