×
21 Jun 2023
10:30 am - 12:30 pm
Kozhikode

മെഡിക്കൽ പ്രവേശനം: സിജിയിൽ സൗജന്യ മാർഗ്ഗനിർദ്ദേശ ക്ലാസ് ജൂൺ 21ന്

NEET പരീക്ഷ എഴുതി മെഡിക്കൽ പ്രവേശന ഓപ്ഷൻ പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ ?

ഏതു വിധത്തിൽ ഓപ്ഷനുകൾ ക്രമീകരിച്ചാൽ അർഹതപ്പെട്ടവയിൽ ഏറ്റവും മെച്ചപ്പെട്ട അവസരം ലഭിക്കും ?

കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?

അഖിലേന്ത്യ ക്വാട്ട, കേരള ക്വാട്ട എന്നിവയിലേക്ക് ഓപ്ഷൻ എപ്രകാരമായിരിക്കും ?

തുടങ്ങി എല്ലാ കാര്യങ്ങളും മനസ്സിലാക്കാനും സംശയങ്ങൾ തീർക്കാനും സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) അവസരമൊരുക്കുന്നു.

കോഴിക്കോട് ചേവായൂരിലെ സിജി ആസ്ഥാനത്ത് 2023 ജൂൺ 21 രാവിലെ 10.30നാണ്‌ ഈ സൗജന്യ ക്ലാസ് നടത്തുന്നത്.

രക്ഷിതാക്കൾക്കും പങ്കെടുക്കാം.

ഓൺലൈൻ രജിസ്‌ട്രേഷന് സന്ദർശിക്കുക:
https://erp.cigi.org/form?id=191937502023z06z17d00q00q00s0&fid=271471862023z06z17d00q00q00s0

കൂടുതൽ വിവരങ്ങൾക്ക്:
📞 808 666 4004808 666 3003
 



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004