- News & Events
- Events
- സിജി സർഗ്ഗവേദി 2023 (ഓൺലൈൻ)

15 - 30 Apr 2023
10:00 am
- 05:00 pm
Online
സിജി സർഗ്ഗവേദി 2023 (ഓൺലൈൻ)
അവധിക്കാലത്ത് 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ സർഗ്ഗ-പഠന ശേഷികൾ വികസിപ്പിക്കാൻ സിജി ലേണിംഗ് ക്ലിനിക് ഒരുക്കുന്ന 10 ദിവസ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാം.
🔖അവധിക്കാല പേരെന്റിങ്
🔖പഠന ശേഷി മെച്ചപ്പെടുത്തൽ
🔖 സ്വഭാവ രൂപീകരണം
🔖 ശ്രദ്ധ-ഓർമ്മ ശേഷി വർദ്ധിപ്പിക്കുക
🔖ആത്മവിശ്വാസവും ലക്ഷ്യബോധവും വർദ്ധിപ്പിക്കുക
🗓️ 2023 ഏപ്രിൽ 15 ന് ബാച്ച് ആരംഭിക്കും.
📍 പരിമിതമായ സീറ്റുകൾ മാത്രം.
ഓൺലൈൻ രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക്: +918086663009