- News & Events
- Events
- സിജി സമ്മർ ക്യാമ്പ് 2023

സിജി സമ്മർ ക്യാമ്പ് 2023
സിജി സമ്മർ ക്യാമ്പ് 2023 റജിസ്ട്രേഷൻ തുടങ്ങി
കഴിഞ്ഞ 20 വർഷമായി സിജി ക്യാമ്പസിൽ (ചേവായൂർ, കോഴിക്കോട്) നടന്നുവരുന്ന സിജി സമ്മർ ക്യാമ്പ് ഈ വർഷം ഏപ്രിൽ 26 ന് തുടങ്ങുകയാണ്.
▪️പഠനവും ജീവിതവും ആസ്വാദ്യകരമാക്കാനും ആവശ്യമായ ശേഷികൾ ആർജ്ജിക്കാനും വികസിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന സഹവാസ ക്യാമ്പ് കുട്ടികളുടെ ക്ലാസ്സ് അടിസ്ഥാനത്തിൽ (2022 - 2023 അധ്യയന വർഷത്തിലെ) മൂന്ന് ദിവസം വീതമായിരിക്കും നടക്കുക.
▪️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക താമസ സൗകര്യവും, പെൺകുട്ടികൾക്ക് ലേഡീ മെന്റെഴ്സിന്റെ സേവനവും ഉണ്ടായിരിക്കുന്നതാണ്.
▪️ഓരോ ക്യാമ്പിലും 5 ൽ കുറയാത്ത വിദ്യാഭ്യാസ-സാമൂഹ്യ സേവകരായ സിജി പരിശീലകരും മെന്റർസും മുഴുവൻ സമയവും കുട്ടികളോടൊപ്പമുണ്ടായിരിക്കുന്നതുമാണ്.
ക്യാമ്പ് തിയ്യതികൾ
🔹ക്ലാസ്സ് 9 : ഏപ്രിൽ 26 - 28
🔹ക്ലാസ്സ് 10 : ഏപ്രിൽ 28 - 30
🔹ക്ലാസ്സ് +1 : മെയ് 1 - 3
🔹ക്ലാസ്സ് +2 : മെയ് 3 - 5
🔹ക്ലാസ്സ് 3 : മെയ് 5 - 7
🔹ക്ലാസ്സ് 4 : മെയ് 7 - 9
🔹ക്ലാസ്സ് 5 : മെയ് 10 - 12
🔹ക്ലാസ്സ് 6 : മെയ് 12 - 14
🔹ക്ലാസ്സ് 7 : മെയ് 14 - 16
🔹ക്ലാസ്സ് 8 : മെയ് 16 - 18
Limited Seats Available
ഓൺലൈൻ രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക്:
📞808 666 2004
📞808 666 3008