- News & Events
- Events
- സിജി സർഗ്ഗവേദി - 2023

01 Apr - 31 May 2023
10:00 am
- 05:00 am
CIGI Campus, Calicut
സിജി സർഗ്ഗവേദി - 2023
പ്രത്യേകതകൾ
🔖സൈക്കോ-ലേർണിംഗ് അസ്സെസ്സ്മെന്റ്
🔖വ്യക്തിഗത ട്രെയിനിങ്
🔖ഗ്രൂപ്പ് ട്രെയിനിങ്
🔖മെന്ററിങ്
🔖വിദഗ്ദ്ധർ പ്രത്യേകം തയ്യാറാക്കുന്ന വർക്ബുക്കുകൾ.
രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/3qRuTpvRFpa6DueA7
എന്താണ് സിജി സർഗ്ഗവേദി ട്രെയിനിങ് പ്രോഗ്രാം
- കുട്ടികളുടെ ബുദ്ധി,ഓർമ്മ,ശ്രദ്ധ,സാമൂഹ്യ നൈപുണ്യം,താൽപര്യമുള്ള മേഖലകൾ എന്നിവ വിലയിരുത്തി ഓരോ കുട്ടിക്കും അനുയോജ്യമായ പരിശീലന രീതികൾ വിദഗ്ദ്ധർ നിർണ്ണയിക്കുന്നു.
- വായന,എഴുത്ത്,ഗണിതം എന്നിവയിലെ പിന്നാക്ക അവസ്ഥകൾ മനസ്സിലാക്കുന്നതിനായി ഓരോ കുട്ടിക്കും അസ്സെസ്സ്മെന്റ് നടത്തി ഓരോ കുട്ടിയുടെയും നിലവാരം അനുസരിച്ചു പ്രത്യേക ബാച്ചുകളാക്കി സ്പെഷ്യൽ ട്രെയിനിങ്ങുകൾ നൽകും.
- ഓരോ കുട്ടിയുടെയും നിലവാരത്തിന് അനുയോജ്യമായ വർക്ബുക്കുകൾ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കി നൽകും.
- പോസ്റ്റ് മെന്ററിങ് സര്വീസുകളും ആവശ്യമെങ്കിൽ ലഭ്യമാക്കും.
സർഗ്ഗവേദി ലക്ഷ്യങ്ങൾ
- പഠന ശേഷി മെച്ചപ്പെടുത്തൽ
- സ്വഭാവ രൂപീകരണം
- ശ്രദ്ധ-ഓർമ്മ ശേഷി വർദ്ധിപ്പിക്കുക
- മാനസിക - വൈകാരിക - ബൗദ്ധിക ശേഷി വർദ്ധിപ്പിക്കുക
- സർഗ്ഗ ശേഷി മെച്ചപ്പെടുത്തുക
- ആത്മവിശ്വാസവും ലക്ഷ്യബോധവും വർദ്ധിപ്പിക്കുക
കൂടുതൽ വിവരങ്ങൾക്ക് : +918086663009
📍 ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രമായിരിക്കും പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള അവസരം.