- News & Events
- Events
- പരീക്ഷയെ പേടിക്കണോ? രക്ഷിതാക്കളും കുട്ടികളും പരീക്ഷക്ക് വേണ്ടി ഒരുങ്ങേണ്ടത് എങ്ങനെ?

26 Feb 2023
03:00 pm
- 05:00 pm
പരീക്ഷയെ പേടിക്കണോ? രക്ഷിതാക്കളും കുട്ടികളും പരീക്ഷക്ക് വേണ്ടി ഒരുങ്ങേണ്ടത് എങ്ങനെ?
പരീക്ഷയെ പേടിക്കണോ?
രക്ഷിതാക്കളും കുട്ടികളും പരീക്ഷക്ക് വേണ്ടി ഒരുങ്ങേണ്ടത് എങ്ങനെ?
സിജി സെന്റർ ഫോർ ലേർണിംഗ് സംഘടിപ്പിക്കുന്ന ഓൺലൈൻ പരിശീലന പരിപാടി
🗓️ 2023 ഫെബ്രുവരി 26, ഞായർ
🎙️ സെഷൻ 1 (രക്ഷിതാക്കൾ)
🕒 3:00 PM - 4:00 PM
▪️പരീക്ഷ ഉൽക്കണ്ഠ കുറയ്ക്കാം
▪️കുട്ടികളെ പഠനത്തിൽ സഹായിക്കാം
🎙️ സെഷൻ 2 (കുട്ടികൾ)
🕒 4:30 PM - 5:30 PM
▪️ശാസ്ത്രീയമായി പരീക്ഷയെ നേരിടാം
▪️ആത്മവിശ്വാസം വർദ്ധിപ്പിക്കാം
▪️ഓർമ്മ ശക്തി കൂട്ടാം
▪️ ഉൽക്കണ്ഠ കുറക്കാം
രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/wmKaTr7gCYhwLsCU8
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : +918086663009
Learning Skill Enhancement Programme