- News & Events
- Events
- CUET 2023 Orientation Webinar

24 Feb 2023
07:30 pm
- 09:00 pm
Online
CUET 2023 Orientation Webinar
25 K CUET Campaign - 2023
കേന്ദ്ര സർവ്വകലാശാലകളിലെ ബിരുദ/ബിരുദാനന്തര പഠന പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയായ CUET (Common University Entrance Test) യെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും പരീക്ഷയുടെ പാറ്റേൺ വിശദമായി മനസ്സിലാക്കുന്നതിനുമായി 2023 ഫെബ്രുവരി 24, വെള്ളിയാഴ്ച വൈകുന്നേരം 07.30 ന് സിജിയുടെ സെന്റർ ഫോർ എക്സലൻസ് ഇൻ എഡ്യൂക്കേഷന്റെയും കരിയർ മിഷന്റെയും നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ വെബ്ബിനാർ സംഘടിപ്പിക്കുന്നു.
പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ കൂടെ ചേർത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യുക:
രെജിസ്ട്രേഷൻ ഫോം: https://forms.gle/A2syXzE1FFUzYdTYA
കൂടുതൽ വിവരങ്ങൾക്ക്: wa.me/+918086663006
Centre for Excellence in Education & Career Mission - CIGI