×
07 - 08 Dec 2022
07:00 pm - 08:00 pm
Online

പരീക്ഷയെ പേടിക്കണോ?

പരീക്ഷയെ പേടിക്കണോ?

രക്ഷിതാക്കളും കുട്ടികളും പരീക്ഷക്ക് വേണ്ടി ഒരുങ്ങേണ്ടത് എങ്ങനെ.

സിജി സെന്റർ ഫോർ ലേർണിംഗ് സംഘടിപ്പിക്കുന്ന ദ്വിദിന ഓൺലൈൻ പരിശീലന പരിപാടി

🗓️ 2022 ഡിസംബർ 7 & 8

🎙️ സെഷൻ 1 (രക്ഷിതാക്കൾ)
▪️പരീക്ഷ ഉൽക്കണ്ഠ കുറയ്ക്കാം
▪️കുട്ടികളെ പഠനത്തിൽ സഹായിക്കാം

🎙️ സെഷൻ 2 (കുട്ടികൾ)
▪️ശാസ്ത്രീയമായി പരീക്ഷയെ നേരിടാം 
▪️ആത്മവിശ്വാസം വർദ്ധിപ്പിക്കാം
▪️ഓർമ്മ ശക്തി കൂട്ടാം
▪️ ഉൽക്കണ്ഠ കുറക്കാം

രജിസ്‌ട്രേഷൻ ലിങ്ക് 
forms.gle/YofZjezG32mdMjaDA

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: +918086663009 



Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

+91 80866 64008
+91 80866 62004

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017