- News & Events
- Events
- CIGI Sunrise Fellowship

01 - 30 Oct 2022
05:30 am
Kozhikode
CIGI Sunrise Fellowship
കേന്ദ്ര സർക്കാർ ജോലികൾക്ക് വേണ്ടി തയ്യാറെടുക്കുന്ന മിടുക്കരായ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി Centre for Information and Guidance India (CIGI) അവതരിപ്പിക്കുന്നു CIGI -SUNRISE FELLOWSHIP.
Staff Selection Commission (SSC) നടത്തുന്ന Combined Graduate Level (CGL) പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് ഫെലോഷിപ്പ് ലഭിക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിക്കും ഒരു ലക്ഷം രൂപയാണ് ഫെലോഷിപ് തുക.
യോഗ്യത
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാവണം.
സിജി നടത്തുന്ന പ്രിലിംസ്, മെയിൻസ് എക്സാമുകളുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും സെലക്ഷൻ
അപേക്ഷ സമർപ്പിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://forms.gle/fR7wGXVAdBeMDdN58
അപേക്ഷിക്കാനുള്ള അവസാന തിയതി 30 ഒക്ടോബർ 2022
കൂടുതൽ വിവരങ്ങൾക്ക്
+91 8086663004