×
18 - 23 Feb 2025
11:12 am - 11:12 am
Kozhikode

കുസാറ്റ് വിളിക്കുന്നു!

 

🔍കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (CUSAT) വൈവിധ്യമാർന്ന ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പി.എച്.ഡി, പോസ്റ്റ്‌ ഡോക്ടറൽ, ഡിപ്ലോമ & സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ  ഏതെല്ലാം?
📌ആർക്കെല്ലാം അപേക്ഷിക്കാം?
📌അഡ്മിഷൻ രീതി എങ്ങനെ?
📌എങ്ങനെ അപേക്ഷിക്കാം?
തുടങ്ങിയ എല്ലാ വിവരങ്ങളും  മനസ്സിലാക്കാൻ ഈ വെബിനാർ സഹായിക്കും. 

🔖ഫാക്കൾട്ടി
🎙️ശ്രീമതി. റംല ബീവി
(ചീഫ് കരിയർ കൗൺസലർ, സിജി)

📆ഫെബ്രുവരി 23, ഞായർ
🕘രാവിലെ 9 മണിക്ക്

🎯Zoom വഴിയായിരിക്കും പരിപാടി

🔗 മീറ്റിംഗ് ലിങ്ക് താഴെ ചേർക്കുന്നു 

https://us02web.zoom.us/j/84709406096?pwd=eXEwcHNWajN2K2R4OTFlcVh6N0NuZz09
 
Zoom id: 847 0940 6096
Passcode: CIGIAFH 



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004