×
03 - 08 Dec 2024
10:31 am - 10:35 am
Kozhikode

SSC യിലൂടെ കേന്ദ്രസർക്കാർ സർവീസിലേക്ക്

 

🔖SSC യിലൂടെ കേന്ദ്രസർക്കാർ സർവീസിലേക്ക്✨

സിജി വെബിനാർ സംഘടിപ്പിക്കുന്നു

◾സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC): കേന്ദ്രസർക്കാർ ജോലിക്ക് എങ്ങനെ ഒരുങ്ങാം?
◾ഒഴിവുകളും സാധ്യതകളും 
◾അപേക്ഷ എപ്പോൾ? എങ്ങനെ അപേക്ഷിക്കാം?
◾കേന്ദ്രസർക്കാർ ജോലിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന തസ്തികകൾ ഏതെല്ലാം?

തുടങ്ങിയ എല്ലാ വിവരങ്ങളും  മനസ്സിലാക്കാൻ ഈ വെബിനാർ സഹായിക്കും. വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും രക്ഷിതാക്കൾക്കും  പങ്കെടുക്കാവുന്നതാണ്.

🎙️ശ്രീ. റമീസ് പാറാൽ
(റിസോഴ്സ് പേഴ്സൺ, CIGI)

🗓️2024 ഡിസംബർ 08- ഞായറാഴ്ച

⏰ രാവിലെ 9 മണി മുതൽ

🔹Zoom വഴിയായിരിക്കും പരിപാടി

🔊പങ്കെടുക്കുന്നതിനും കൂടുതൽ കരിയർ വാർത്തകൾ അറിയുന്നതിനും ജോയിൻ ചെയ്യുക👇🏻

https://chat.whatsapp.com/BOUDFThWLWZBxOrGojhNMd

(സിജി സൺ‌ഡേ കരിയർ ഓൺലൈനിൽ എല്ലാ ഞായറാഴ്ചകളിലും വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസുകളും സംശയനിവാരണവും ഉണ്ടായിരിക്കും. മറ്റു മേഖലകളിലെ ഉപരിപഠന- കരിയർ സാധ്യതകളെക്കുറിച്ചും സംശയങ്ങൾ ചോദിക്കാം.)



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004