×
02 - 21 Dec 2024
10:00 am - 10:00 am
Kozhikode

SKILL-Ed

കുട്ടികളിൽ സാമൂഹ്യ കഴിവുകൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ  സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സെന്റർ ഫോർ ലേർണിംഗ്  4 മുതൽ 7 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് വേണ്ടി  '*'സ്കിൽ-എഡ് '*എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. 

സാമൂഹ്യ പ്രതിബദ്ധതയുള്ള കുട്ടികളെ വളർത്തിയെടുക്കാനും സമഗ്രമായ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കന്നതിനുമാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.

ക്യാമ്പിന്റെ പ്രത്യേകതകൾ

🎈 നൈപുണ്യ വികസനം 

🎁 വ്യക്തിത്വ വികസനം 

🎈 സർഗാത്മക കഴിവുകൾ 

🎁 സാമൂഹിക ബന്ധങ്ങൾ 

തുടങ്ങി വിവിധങ്ങളായ മേഖലകളിലുഉള്ള കഴിവുകൾ പരിപോഷിപ്പിക്കുക. 

🗓️ തീയതി: ഡിസംബർ 21, ശനിയാഴ്ച

📍 സ്ഥലം: സിജി ക്യാമ്പസ്‌, ചേവായൂർ

👇🏻 ഈ അവസരം നഷ്ടപ്പെടാതിരിക്കാൻ ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യുക.

https://bps.cigi.org/event/skill-ed-113/register   



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004