- News & Events
- Events
- SUNRISE FELLOWSHIP BATCH III

01 Feb 2025
10:43 am
- 02:49 pm
Kozhikode
SUNRISE FELLOWSHIP BATCH III
സൺറൈസ് ഫെലോഷിപ്പ് മൂന്നാം ബാച്ചിന്റെ ലോഞ്ചിംഗും കഴിഞ്ഞ ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ഫെൽലോഷിപ്പ് വിതരണവും 2025 ഫെബ്രുവരി 1 ന്,രാവിലെ 11.00 മണിക്ക് സിജി ക്യാമ്പസിൽ വച്ച് നടക്കുകയാണ്.
എല്ലാവരുടെയും സാന്നിധ്യവും പിന്തുണയും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.