×
15 - 17 Nov 2024
10:00 am - 09:00 am
Kozhikode

🎓 JEE: അറിയേണ്ടതെല്ലാം

Sunday Career Online & Ask From Home

🎓 JEE: അറിയേണ്ടതെല്ലാം

സിജി വെബിനാർ സംഘടിപ്പിക്കുന്നു 


📍Joint Entrance Examination(JEE) : ആർക്കെല്ലാം അപേക്ഷിക്കാം, അപേക്ഷക്കേണ്ട രീതി എങ്ങനെ?

📍JEE: അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം, അപേക്ഷിക്കേണ്ട അവസാന തീയതി എന്ന്?

തുടങ്ങിയ എല്ലാ വിവരങ്ങളും കൃത്യമായി മനസ്സിലാക്കാം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വെബ്ബിനാറിൽ പങ്കെടുക്കാവുന്നതാണ്.

🗓️17/11/2024 - ഞായറാഴ്ച

⏰ രാവിലെ 9 മണി മുതൽ
📍Zoom വഴിയായിരിക്കും പരിപാടി

മറ്റു മേഖലകളിലെ ഉപരിപഠന- കരിയർ സാധ്യതകളെക്കുറിച്ചും സംശയങ്ങൾ ചോദിക്കാവുന്ന വേദിയാണ്

👉🏻 പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/JGE5ZEsKVFM7YmNrvQdPJr



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004