×
15 Oct - 03 Nov 2024
09:26 am - 09:00 am

'സിജി ഡേ'

'സിജി ഡേ' '24 നവംബർ 3 ഞായറാഴ്ച രാവിലെ 9 മണി മുതൽ സിജി കാമ്പസിൽ വെച്ച് നടക്കുന്ന സന്തോഷം പങ്കുവെക്കട്ടെ.

സിജി കുടുംബാംഗങ്ങളും, വിദ്യാഭ്യാസ കരിയർ  മേഖലകളിലെ സന്നദ്ധസേവകരും ഒത്തുകൂടുന്ന സിജിഡേ സൗഹൃദസംഗമം പരിചയപ്പെടലിന്റെയും, പരിചയം പുതുക്കലിന്റെയും  ആഘോഷത്തിൻ്റെയും അപൂർവ്വ മുഹൂർത്തമാണ്.

നിസ്വാർത്ഥ സിജിസേവനത്തിന്റെ മൂന്ന് ദശകം പൂർത്തിയായി കൊണ്ടിരിക്കുന്ന വേളയിലെ 'സിജി ഡേ' ഗംഭീരമാക്കുന്നതിൽ താങ്കളുടെ സാന്നിധ്യവും സഹകരണവും പ്രധാനമാണ്.

എല്ലാ സിജി സഹോദരങ്ങളെയും സിജിഡേ പ്രോഗ്രാമിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു. 

രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് : CIGI DAY 2024 | My Website

കൂടുതൽ വിവരങ്ങൾക്ക് : +91 8086661538



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004