×
04 - 26 Dec 2024
10:53 am - 10:01 am
Kozhikode

സർഗ്ഗവേദി - 2024

അവധിക്കാലത്ത് 5 വയസ്സ് മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ സർഗ്ഗ-പഠന ശേഷികൾ വികസിപ്പിക്കാൻ സിജി ലേർണിംഗ് ക്ലിനിക് ഒരുക്കുന്ന സഹവാസ ക്യാമ്പ്


*എന്താണ് സർഗ്ഗവേദി  ക്യാമ്പ് *

🔗കുട്ടികളുടെ ബുദ്ധി, ഓർമ്മ, ശ്രദ്ധ, സാമൂഹ്യ നൈപുണ്യം, താൽപര്യമുള്ള മേഖലകൾ എന്നിവ വിലയിരുത്തി ഓരോ കുട്ടിക്കും അനുയോജ്യമായ പരിശീലന രീതികൾ വിദഗ്ദ്ധർ നിർണ്ണയിക്കുന്നു.

🔗വായന, എഴുത്ത്, ഗണിതം എന്നിവയിലെ പിന്നാക്ക അവസ്ഥകൾ മനസ്സിലാക്കുന്നതിനായി ഓരോ കുട്ടിക്കും അസ്സെസ്സ്മെന്റ് നടത്തി ഓരോ കുട്ടിയുടെയും നിലവാരം അനുസരിച്ചു പ്രത്യേക ബാച്ചുകളാക്കി സ്പെഷ്യൽ ട്രെയിനിങ്ങുകൾ നൽകും.
 
🔗ഓരോ കുട്ടിയുടെയും നിലവാരത്തിന് അനുയോജ്യമായ വർക്ബുക്കുകൾ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കി നൽകും.


സർഗ്ഗവേദി ലക്ഷ്യങ്ങൾ

🧧പഠന ശേഷി മെച്ചപ്പെടുത്തൽ
🧧സ്വഭാവ രൂപീകരണം
🧧ശ്രദ്ധ-ഓർമ്മ ശേഷി വർദ്ധിപ്പിക്കുക
🧧മാനസിക - വൈകാരിക - ബൗദ്ധിക ശേഷി വർദ്ധിപ്പിക്കുക
🧧സർഗ്ഗ ശേഷി മെച്ചപ്പെടുത്തുക
🧧ആത്മവിശ്വാസവും ലക്ഷ്യബോധവും വർദ്ധിപ്പിക്കുക

🗓️ തീയതി: 2024 ഡിസംബർ 24 25 26(സഹവാസ ക്യാമ്പ്)
📍 സ്ഥലം: സിജി ക്യാമ്പസ്, കോഴിക്കോട് 

📍 ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രമായിരിക്കും പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള അവസരം. 
അപേക്ഷിക്കാനുള്ള അവസാന തീയ്യതി 20/12/2024.

രജിസ്ട്രേഷൻ ലിങ്ക്: https://bps.cigi.org/event/sargavedhi-residential-camp-115/register
കൂടുതൽ വിവരങ്ങൾക്ക്  88086663009



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004