- News & Events
- Events
- ഇനി ഫെല്ലോഷിപ്പോടുകൂടി ഗവൺമെന്റ് ജോലി നേടാൻ തയ്യാറെടുക്കാം

ഇനി ഫെല്ലോഷിപ്പോടുകൂടി ഗവൺമെന്റ് ജോലി നേടാൻ തയ്യാറെടുക്കാം
ഇനി ഫെല്ലോഷിപ്പോടുകൂടി ഗവൺമെന്റ് ജോലി നേടാൻ തയ്യാറെടുക്കാം
➖➖➖➖➖➖➖➖
കുവൈത്ത് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യുമായി സഹകരിച്ച് നടപ്പിലാക്കുന്ന എജ്യുകെയർ പദ്ധതിയുടെ ഒന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന
ഉദ്യോഗാർഥികൾക്ക് 70,000/- രൂപ വരെ ഫെല്ലോഷിപ്പ് നേടാനാകും.
▪️ SC,ST,OBC, വിഭാഗത്തിൽപ്പെട്ടവർക്കും കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നിന്നുമുള്ള അപേക്ഷകർക്കും KMCC അംഗങ്ങളുടെ മക്കൾക്കും മുൻഗണന ലഭിക്കും.
◼️ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി - 08/12/2024
◼️ പ്രിലിമിനറി പരീക്ഷ : 14/12/2024 ന് രാവിലെ 10:00 ഓൺലൈനായി നടക്കും.
📍 പ്രിലിമിനറി പരീക്ഷയിൽ പങ്കെടുക്കുന്നതിനായി താഴെ നൽകിയ ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം :
https://bps.cigi.org/event/edu-care-107/register
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
+91 808666 3004
+91 9446851216