- News & Events
- Events
- 🎓 PSC: വിജയമന്ത്രങ്ങൾ

🎓 PSC: വിജയമന്ത്രങ്ങൾ
🎓 PSC: വിജയമന്ത്രങ്ങൾ
(Series-1)
സിജി വെബിനാർ സംഘടിപ്പിക്കുന്നു
📍PSC പരീക്ഷക്ക് ഒരുങ്ങേണ്ടതെങ്ങനെ?
📍PSC പരീക്ഷയിൽ വിജയിക്കാനുള്ള വഴികൾ എന്തെല്ലാം? എങ്ങനെ പഠിച്ചു തുടങ്ങാം?
📍പരീക്ഷാ നോട്ടിഫിക്കേഷനുകൾ എങ്ങനെ അറിയാം?
തുടങ്ങിയ എല്ലാ വിവരങ്ങളും മനസ്സിലാക്കാൻ ഈ വെബിനാർ സഹായിക്കും. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.
🗓️24/11/2024 - ഞായറാഴ്ച
⏰ രാവിലെ 9 മണി മുതൽ
📍Zoom വഴിയായിരിക്കും പരിപാടി
🔗 മീറ്റിംഗ് ലിങ്ക് താഴെ ചേർക്കുന്നു
https://us02web.zoom.us/j/84709406096?pwd=eXEwcHNWajN2K2R4OTFlcVh6N0NuZz09
Zoom id: 847 0940 6096
Passcode: CIGIAFH
(സിജി കരിയർ ഓൺലൈനിൽ എല്ലാ ഞായറാഴ്ചകളിലും വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസുകളും സംശയനിവാരണവും ഉണ്ടായിരിക്കും. മറ്റു മേഖലകളിലെ ഉപരിപഠന- കരിയർ സാധ്യതകളെക്കുറിച്ചും സംശയങ്ങൾ ചോദിക്കാം.)
For more Career Updates Join 'CIGI Career Info Group🎓'👇🏻