×
17 - 19 May 2024
10:00 am - 04:00 pm
CIGI Campus

പ്രൊജക്റ്റ് ഇൻഫിനിറ്റി; സമ്മർ വെക്കേഷൻ ക്യാമ്പ് ഫോർ ബാച്ച് D & E

നമ്മുടെ പ്രോജക്ട് ഇൻഫിനിറ്റിയുടെ  ബാച്ച് D & E എന്നീ ബാച്ചിലുഉള്ള കുട്ടികൾക്ക് വേണ്ടി  മെയ് 17,18,19 തീയതികളിൽ  കോഴിക്കോട് സിജി ക്യാമ്പസിൽ വെച്ച്  സിജി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു.

Batch D കുട്ടികൾക്ക് വേണ്ടി  കരിയർ ഗൈഡൻസ്, മുന്നോട്ടുള്ള മാറ്റങ്ങൾക്ക് തയ്യാറെടുക്കാൻ സഹായകമാകുന്ന വിഷയങ്ങൾ അടക്കമുള്ള മികവുറ്റ പരിപാടികളും, Batch E കുട്ടികൾക്ക് വേണ്ടി എ.ഐ ടൂൾസ് എങ്ങനെ പഠനത്തിനായി ഫല പ്രദമായി ഉപയോഗിക്കാം എന്ന് തുടങ്ങി അടുത്ത അധ്യയന വർഷത്തേക്ക് നിങ്ങളെ  തയ്യാറാക്കുന്നതിനായുള്ള വിവിധ തരം വിഷയങ്ങളാണ്  ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

📍നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പുവരുത്തുമല്ലോ....രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://bps.cigi.org/event/project-infinity-summer-vacation-camp-cigi-hq-chevayur-kozhikode-may-17-18-19-77/register

☎️കൂടുതൽ വിവരങ്ങൾക്ക് :8086662005



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004