×
12 May 2024
09:30 am - 01:00 pm
CIGI Campus

സിജി SSC CGL മെന്റർഷിപ്പ്  പ്രോഗ്രാം - ഉദ്ഘാടനം

കോഴിക്കോട് :  മലയാളികളായ വിദ്യാർത്ഥികളെ കേന്ദ്ര സർക്കാരിലെ ഉയർന്ന ജോലികളിലേക്ക് പ്രചോദിപ്പിക്കുക, പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ സിജി സംഘടിപ്പിക്കുന്ന  സൗജന്യ  SSC CGL MENTORSHIP PROGRAM മെയ് 12 ഞായറാഴ്ച രാവിലെ 9.30 ന്  ഉദ്ഘാടനം ചെയ്യപ്പെടും.

 ശ്രീ. മുഹമ്മദ്‌ യാസിർ, ISS (DIRECTOR, NSSO(FOD)  പ്രോഗ്രാം ഉദ്ഘാടനം ചെയ്യും . ശ്രീ. താജുദ്ധീൻ വി കെ (SENIOR STATISTICAL OFFICER, NSSO, COIMBATORE) ഓറിയന്റെഷൻ ക്ലാസ്സിന് നേതൃത്വം നൽകും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
കാലത്ത് 9.30 കോഴിക്കോട് ചേവായൂരിലെ സിജി കാമ്പസിൽഎത്തിച്ചേരേണ്ടതാണ്.

 ☎️കൂടുതൽ വിവരങ്ങൾക്ക് : 8086663005



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004