- News & Events
- Events
- Sunday Career Online & Ask From Home

09 - 13 Oct 2024
09:30 am
- 10:00 am
Kozhikode
Sunday Career Online & Ask From Home
🎓 ഡിസൈൻ മേഖലയിലെ കരിയർ സാധ്യതകൾ, സ്ഥാപനങ്ങൾ
സിജി വെബിനാർ സംഘടിപ്പിക്കുന്നു
📍ഡിസൈൻ മേഖലയിലെ പ്രധാന സ്ഥാപനങ്ങളും എൻട്രൻസ് എക്സാമുകളും ഏതെല്ലാം?
📍IIT കളിലെ ഡിസൈൻ കോഴ്സുകൾക്ക് പ്രവേശനം നേടാനുള്ള UCEED, CEED എൻട്രൻസിന് എങ്ങനെ അപേക്ഷിക്കാം? അപേക്ഷിക്കാനുള്ള അവസാന തീയതി എന്ന്?
📍NID, NIFT സ്ഥാപനങ്ങളിലേക്കുള്ള എൻട്രൻസ് എക്സാമുകൾ: എങ്ങനെ അപേക്ഷിക്കാം?
തുടങ്ങിയ എല്ലാ വിവരങ്ങളും കൃത്യമായി മനസ്സിലാക്കാം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വെബ്ബിനാറിൽ പങ്കെടുക്കാവുന്നതാണ്.
🗓️13/10/2024 - ഞായറാഴ്ച
⏰ രാവിലെ 9 മണി മുതൽ
📍Zoom വഴിയായിരിക്കും പരിപാടി
മറ്റു മേഖലകളിലെ ഉപരിപഠന- കരിയർ സാധ്യതകളെക്കുറിച്ചും സംശയങ്ങൾ ചോദിക്കാവുന്ന വേദിയാണ്
👉🏻 പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക