×
01 - 17 Sep 2024
10:00 am - 10:00 am
kozhikode

✨ ഈ ഓണം സിജിയിലായാലോ! 🌟

എ പ്ലസ് വിജയം ലക്ഷ്യമാക്കി നിർണ്ണായക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പ്രത്യേക ക്യാമ്പാണ് സിജിയുടെ ടാലന്റ് നർച്ചറിംഗ് സെന്റർ ഈ ഓണാവധിക്ക് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മാത്രമായി സംഘടിപ്പിക്കുന്നത്.

കളിയും കാര്യവും നിറഞ്ഞ ക്യാമ്പിൻ്റെ മുഖ്യ സവിശേഷതകൾ:

1. 📚 പഠന രീതികളും തന്ത്രങ്ങളും: മികച്ച പഠന ശീലങ്ങൾ വളർത്തുകയും ഉന്നത വിജയം നേടാൻ സഹായിക്കുക.
2. 💻 ഡിജിറ്റൽ ലേണിംഗ്: പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പഠനം കാര്യക്ഷമമാക്കാനുള്ള വഴികൾ.
3. 🎯 കരിയർ ഗൈഡൻസ്: തൊഴിൽ സാധ്യതകൾക്കും അനുയോജ്യമായ കോഴ്സുകളെക്കുറിച്ചും അറിയുക.
4. 🔥 പരീക്ഷയെ നേരിടുക: മാനസിക പിരിമുറുക്കം കൂടാതെ പരീക്ഷയെ നേരിടാൻ തയ്യാറാക്കുക.
5. 🌟 പാഠ്യേതര കഴിവുകൾ: പാഠ്യേതര കഴിവുകൾ വർധിപ്പിക്കുക.

🗓️ തീയതി: സെപ്റ്റംബർ 18 - 19 
📍 സ്ഥലം: സിജി ക്യാമ്പസ്‌, ചേവായൂർ 

👇🏻 ഈ അവസരം നഷ്ടപ്പെടാതിരിക്കാൻ ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യുക. 

https://bps.cigi.org/event/this-onam-is-in-cigi-onam-vacation-students-camp-90/register

 കൂടുതൽ വിവരങ്ങൾക്ക് 
📞 8086664006 📧  [email protected]



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004